SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
12ന്റെ മറിമായം എത്താന്‍ ദിവസങ്ങള്‍ മാത്രം
December 10, 2012, 3:21 am

തീരൂര്‍: തീയ്യതിയും വര്‍ഷവും മാസവും മണിക്കൂറും മിനിറ്റും സെക്കന്‍ഡും 12ല്‍ വരുന്ന 12ന്റെ മറിമായം എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. 2012 ഡിസംബര്‍ 12ന് ഉച്ചയ്ക്ക് 12 മണിയാണ് തീയ്യതികളില്‍ അത്ഭുതമാകുന്നത്. ഈ നൂറ്റാണ്ടില്‍ ഇനി ഇത്തരമൊരു തീയ്യതി ഉണ്ടാകില്ല. 12-12-12-12 മണി 12 മിനിറ്റ്12 സെക്കന്‍ഡ്.

 
 

OTHER NEWS FROM THIS SECTION


more news