SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കാണിക്ക ദരിദ്രരുടെ ക്ഷേമത്തിനായി നല്‍കണം- വേണുഗോപാല്‍
December 10, 2012, 3:13 am

മാരാരിക്കുളം: കാണിക്ക ദരിദ്രരുടെ ക്ഷേത്തിനായി നല്‍കുന്നതാണ് ഭഗവാന് ഇഷ്ടമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. ശ്രീസത്യസായി സേവാ സംഘടനയുടെയും ശ്രീ സത്യസായി ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.എന്‍. കോളേജില്‍ നടത്തിയ ശ്രീ സത്യസായി മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം ശരിക്ക് മനുഷ്യന് ഫലപ്രദമാകുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. വിശ്വസം കൂടുന്തോറും സമൂഹത്തില്‍ ദുഷ്ട പ്രവ്യത്തികള്‍ വര്‍ധിക്കുന്നത് പൊരുത്തക്കോടാണ്. സ്വന്തം സുഖത്തിനും മനസമാധാനത്തിനും ഉപയോഗിക്കുന്നതിന് പകരം അന്യനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് വിശ്വാസത്തിന് പ്രസക്തി കൂടന്നത്. ജീവകാരുണ്യ മാനവസേവന പ്രവര്‍ത്തനങ്ങളില്‍ മഹത്തായ മാതൃകയാണ് സത്യസായിബാവയെന്നും വേണുഗോപാല്‍ പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news