SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
താളിയോലകളുടെ പുനരപഗ്രഥനം : ദേശീയ സെമിനാര്‍ തുടങ്ങി
December 7, 2012, 4:11 am

തീരൂര്‍: അറിവിന്റെ ശേഖരമായ താളിയോലകളുടെയും ആയുര്‍വേദ ഗ്രന്ഥങ്ങളുടെയും പുനരപഗ്രഥത്തിന് ആഹ്വാനം ചെയ്ത് തുഞ്ചന്‍പറമ്പില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. ന്യൂഡല്‍ഹി നാഷണല്‍ മാനുസ്ക്രിപ്പ്റ്റ് മിഷനും തുഞ്ചന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് സെമിനാര്‍ നടത്തുന്നത്. ഒരു കോടിയിലേറെ താളിയോലകള്‍ കണ്ടെത്തിയതായും  എന്നാല്‍ ഭൂരിഭാഗവും പഠനവിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രൊഫ. ദീപ്തി എസ് ത്രിപതി പറഞ്ഞു.