SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മനസ്സുകള്‍ അകലുമ്പോള്‍ ആധ്യാത്മികതയ്ക്ക് പ്രസക്തിയേറുന്നു- സ്വാമി അമൃതകൃപാനന്ദപുരി
December 3, 2012, 4:22 am

കണ്ണൂര്‍: മനുഷ്യമനസ്സുകള്‍ തമ്മിലുളള അകലം വര്‍ധിക്കുമ്പോള്‍ ആധ്യാത്മികയ്ക്ക് പ്രസക്തി കൂടുകയാണെന്ന് കണ്ണൂര്‍ മാതാ അമൃതാനന്ദമയി മഠം അധിപതി സ്വാമി അമൃതാകൃപാനന്ദപുരി അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഉപനിഷദ്ജ്ഞാനം ഭഗവദ്ഗീത നിത്യജീവിതത്തില്‍ മൂകാംബിക ദര്‍ശനം എന്നീ പുസ്തകങ്ങള്‍ കാലടി സംസ്കൃത സര്‍വകലാശാല ഡീന്‍.ഡോ കെ.എച്ച് സുബ്രഹ്മണ്യന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൌതിക സുഖം ആര്‍ജിക്കാനുളള വഴിതടയുമ്പോള്‍ തന്നിലുളള അന്തിമശക്തിയുടെ അന്വേഷണം നടത്തുകയാണ് .ആധ്യാത്മിക വിവേകമുളള മനുഷ്യനെ സംബന്ധിച്ച് ഗീതാമൃതം ജീവിതത്തെ അതിന്റെ ആത്യന്തിക ലക്ഷ്യത്തിലെത്തിക്കുന്നു.

 
 

OTHER NEWS FROM THIS SECTION


more news