SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശിവസേന മേധാവി ബാല്‍താക്കറെ അന്തരിച്ചു
November 17, 2012, 4:51 am

മുംബൈ: ശിവസേന മേധാവി ബാല്‍താക്കറെ(86) അന്തരിച്ചു.  ഉച്ചയ്ക്ക് 3.30ന് മുംബൈയിലെ വസതിയായിരുന്ന മാതോശ്രീയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ മൂന്നു മണിക്ക്.