SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മഞ്ച് ഡാന്‍സ് ഡാന്‍സ്: ദേവുവും സൂരജും വിജയികള്‍
April 12, 2012, 2:30 am

തിരുവനന്തപുരം: ഏഷ്യനെറ്റിന്റെ മഞ്ച് ഡാന്‍സ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ ദേവു-സൂരജ് ടീം ഒന്നാംസ്ഥാനം നേടി. മൂന്ന് ലക്ഷം രൂപയാണ് പുരസ്കാരം. തിരുവനന്തപുരം സ്വരസ്വതി വിദ്യാലയത്തില്‍ ഏഴാംക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ദേവു. ഈ സ്കൂളില്‍ തന്നെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് സൂരജ്. ദേവു, ജയകൃഷ്ണന്‍-ബിനി ദമ്പതിമാരുടെ മകളും അജിത്-മിനി ദമ്പതിമാരുടെ മകനാണ് സൂരജ്. സിനിമാ നടന്‍ വിനീത് വിജയികള്‍ക്കുള്ള മെമൊന്റോ സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുകളും പ്രോഗ്രാം പ്രൊഡ്യൂസര്‍ കെ.വി. ശശികുമാര്‍ സമ്മാനിച്ചു.