SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നഖങ്ങളെ മനോഹരമാക്കി ഡബിള്‍കളര്‍ പോളിഷ്
March 5, 2012, 4:27 am

സാരിയിലും ചെരിപ്പിലും ഡബിള്‍ ഷെയ്ഡ് വര്‍ണങ്ങളായതുപോലെ മറ്റൊരു ഡബിള്‍ഷെയ്ഡ്. നെയില്‍പോളീഷിലാണ് ഈ ട്രെന്‍ഡ് രൂപം ചെയ്തിരിക്കുന്നത്. ഡബിള്‍ കളറെന്നുകരുതി വെറുതെ വാരി പൂശുന്നതല്ലയീ ട്രെന്‍ഡ്. ആദ്യമൊരു ബേസ്കളര്‍ നെയില്‍ പോളിഷ് അപ്ളേ ചെയ്യുക. അത് നന്നായി ഉണങ്ങിയെന്നുറപ്പായശേഷം തീര്‍ത്തും കോണ്‍ട്രാസ്റായ മറ്റേതെങ്കിലും ഷെയ്ഡ് ഡോട്ട് ഡോട്ടായി ഇവയ്ക്കുമുകളില്‍ ഇടുക. വസ്ത്രങ്ങള്‍ക്കു മാച്ച് ചെയ്യുന്ന കളറെങ്കില്‍ അതിമനോഹരമായി.