SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
റെയിന്‍ബോ മാലകള്‍ വിപണിയില്‍
January 3, 2012, 3:50 am

മഴവില്ലിന്റെ ഏഴ് വര്‍ണങ്ങളും പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഷൈനിങ് സ്റ്റോണുകളുമായി റെയിന്‍ബോ മാലകള്‍ വിപണിയില്‍. ഒറ്റ ലെയറില്‍ ഒരേ നിറത്തിലുള്ള സ്റ്റോണുകള്‍ വരുന്ന ചെയിനുകളും ഈ ശ്രേണിയില്‍ വരുന്നുണ്ടെങ്കിലും പല ലെയറുകളിലായി ഏഴ് നിറത്തിലുള്ള സ്റ്റോണുകള്‍ വരുന്ന റെയിന്‍ബോ മാലകള്‍ക്കാണ് ഇപ്പോള്‍ ഏറെ ഡിമാന്‍ഡ്. മുന്‍പ് ഗോള്‍ഡന്‍ ഷെയിഡിലുള്ള ചെയിനില്‍ മാത്രമാണ് ഇത്തരം മാലകള്‍ കണ്ടുവന്നിരുന്നത്. എന്നാല്‍, വൈറ്റ് മെറ്റല്‍ ചെയിനുകളില്‍ പ്ളാസ്റ്റിക് മുത്തുകള്‍ മിക്സ് ചെയ്തു വരുന്ന റെയിന്‍ബോ മാലകളും ഇന്ന് വിപണികളില്‍ ലഭ്യമാണ്.